വാടാനപ്പള്ളി: വാടാനപ്പള്ളി ഫ്രണ്ട്സ് റോഡിൽ താമസിക്കുന്ന പണിക്കവീട്ടിൽ അബ്ദുള്ള (മർജാൻ 80) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: പരേതയായ സെക്കീന. മക്കൾ : നൗഷാദ് (ഖത്തർ ), ഷാനവാസ്, അനീഷ, സാജിദ, ആബിദ, ആജിദ, മരുമക്കൾ : ഫൗസിയ, ശൈബ, സൈദു, ഇസ്മായിൽ (സൗദി), മുഹമ്മദ് (കുവൈത്ത് ), കബീർ...