തൃശൂർ : ചാലിശേരി വളപ്പില ആന്റണി മകൻ ജോൺ ഹാൻസ് -58 (ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് ഹെഡ് ഓഫീസ് , തൃശൂർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ലൂർദ്ദ് മെട്രോപൊളിറ്റിൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലിജി. മക്കൾ: റിച്ചു, സച്ചു. മരുമകൾ: ഹിമ.