gur-death
ലീലാവതി

ഗുരുവായൂർ: പെരിങ്ങോട് പരേതനായ പുളിയമ്പറ്റ ദാമോദരൻ നായരുടെ ഭാര്യ ഇരിങ്ങപ്പുറം പുളിക്കീഴെ തേരിൽ ലീലാവതി (83) നിര്യാതയായി. റിട്ടയേർഡ് അദ്ധ്യാപികയായിരുന്നു. മക്കൾ: വേണുഗോപാലൻ, രാജലക്ഷ്മി, മനോജ് കുമാർ, ഇരിങ്ങപ്പുറം ബാബു. മരുമക്കൾ: വിമല, വാരിജാക്ഷൻ, സ്മിത...