കാട്ടൂർ: പൊഞ്ഞനം ഏറാട്ട് വേലായുധൻ (95) നിര്യാതനായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കർഷക കോൺഗ്രസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: പ്രദീപ്, പ്രീതി, പരേതയായ പ്രതിഭ, പ്രഭ. മരുമക്കൾ : രാഗി, ചന്ദ്രബോസ്, മണി, മദനൻ. സംസ്‌കാരം നടത്തി...