muhamadali
മുഹമ്മദാലി

കയ്പമംഗലം: കയ്പമംഗലം എം. ഐ.സിയുടെ കിഴക്കുവശം താമസിക്കുന്ന കൂരിക്കുഴി പുതിയവീട്ടിൽ പരേതനായ ബാവ മകൻ മുഹമ്മദാലി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുംതാസ്, യൂസഫ്, യൂനുസ്. മരുമക്കൾ: സലീം, മസീന. കബറടക്കം നടത്തി...