ali
അലി

കയ്പമംഗലം: ചക്കരപ്പാടം പള്ളിക്ക് പടിഞ്ഞാറ് അറക്കൽ അലി (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ : മൻസൂർ, ഷെരീഫ്, ഹസീന, നൂർജഹാൻ. മരുമക്കൾ: നവാസ്, ഷാജി, റസിയ, ഫസീല. കബറടക്കം നടത്തി.