charamam-thanka
ചരമം തങ്ക

ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് കിഴക്കുവശം കരുവന്നൂക്കാരൻ രാമു ഭാര്യ തങ്ക (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രജനി, രതീഷ്.. മരുമക്കൾ: രാജു, രാജി...