kkmobit
സുകുമാരന്‍

കുന്നംകുളം: മഴുവഞ്ചേരി കോട്ടിലപുറത്ത് അയ്യപ്പൻ മകൻ സുകുമാരൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധീപ (കേരള ബാങ്ക്, വടക്കേകാട്), സുധീർ, സുധീഷ്. മക്കൾ: സുദേഷ്, അനുശ്രീ, രാരി.