kkmobit
തിത്തിക്കുട്ടി

കുന്നംകുളം: കടവല്ലൂർ പരേതനായ വലിയപീടികയിൽ മരക്കാരുടെ (വാപ്പുക്ക) ഭാര്യ തിത്തിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കോട്ടോൽ കബർസ്ഥാനിൽ. മക്കൾ: ഖദീജ, ഐഷ, പാത്തുമ്മ, ആമിന, നബീസ, മുഹമ്മദ്, ഖാദർ.