നെല്ലായി : സജീവ കോൺഗ്രസ് പ്രവർത്തകനും പന്തല്ലൂർ പാടശേഖര സംരക്ഷണ സമിതി കൺവീനറുമായ പന്തല്ലൂർ പെരിങ്ങാമ്പറ വേലായുധൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: പ്രവീൺ, ബിജി, ബിന്ദു. മരുമക്കൾ: കവിത, ശിവരാമൻ, സനിൽ.