ചാവക്കാട്: തിരുവത്ര അതിർത്തിക്ക് സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഇസ്മായിലിൻ്റെ മകൻ ഷാഫിൽ (ബാബു - 31) നിര്യാതനായി. മാതാവ്: ഷരീഫ. സഹോദരങ്ങൾ: ഷാനവാസ്, ഷാനിബ.