obit-hoto
ചരമം ഏല്യക്കുട്ടി

പുതുക്കാട്: തെക്കേ തൊറവ് തെക്കേത്തല വറീതിന്റെ ഭാര്യ ഏല്യക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ക്ലാര, വർഗ്ഗീസ് (ആരോഗ്യവകുപ്പ് ജീവനക്കാരൻ), മേഴ്‌സി. മരുമക്കൾ: പരേതയായ ബേബി, ജോയ്, ജാൻസി, ഡെന്നി.