park
തുമ്പൂർമുഴിയിൽ ഉകരണങ്ങൾ ആനകൾ തകർത്ത നിലയിൽ

ചാലക്കുടി: തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ ആനക്കൂട്ടമെത്തി നാശം വിതച്ചു. പാർക്കിലെ അലങ്കാരത്തിനായി വളർത്തുന്ന എട്ട് കല്ലു വാഴകൾ, പത്ത് അലങ്കാര പനകൾ ആനകൾ നശിപ്പിച്ചു. കുട്ടികളുടെ പാർക്കിന്റെ ഉപകരണങ്ങളും ചുറ്റുമതിലും തകർത്തു. ഇവിടുത്തെ ചെടിച്ചട്ടികളും തകർത്തു. പ്ലാന്റേഷൻ ഭാഗത്തു നിന്നും പുഴ കടന്നെത്തിയ ആനകളാണ് പാർക്കിൽ ചുറ്റിത്തിരിയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ആളനക്കം ഇല്ലാതായത് ആനകൾക്ക് അനുഗ്രഹമായി...