തൃശൂർ : വാളയാർ കേസിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നിയമസഭ മേശപ്പുറത്ത്‌ വയ്ക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ തുടർ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു