മണ്ണംപേട്ട: പൂക്കോട് വെളുത്തേടത്ത് രാമൻനായർ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാരദ. മക്കൾ: പരമേശ്വരൻ, നാരായണൻ, രാജൻ (സി.പി.ഐ അളഗപ്പനഗർ ഈസ്റ്റ് അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി), കൃഷ്ണകുമാർ. മരുമക്കൾ: രമ, അഞ്ജന, രാജി, ബിന്ദു.