obituary
അബൂബക്കർ

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ബദർ പള്ളിയുടെ പടിഞ്ഞാറ് താമസിക്കുന്ന പേള അബൂബക്കർ (55) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: നിയാസ് (ഗൾഫ്), ഷംല, അജ്മൽ. കബറടക്കം നടത്തി.