ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കിഴക്ക്ഭാഗം താമസിക്കുന്ന നാലകത്ത് കല്ലിങ്ങൽ മുഹമ്മദ് (62) നിര്യാതനായി. എടക്കഴിയൂർ എസ്.എസ്.എം.എച്ച് സ്കൂൾ മുൻ ഓഫീസ് ജീവനക്കാരനും, മുസ്ലിം ലീഗ് നേതാവും പുന്നയൂർ പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. മഹല്ല് കമ്മിറ്റി അംഗം, അൻസാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നുസൈബ. മക്കൾ: അനസ് (യു.എ.ഇ), നിഷിദ (അജ്മാൻ), നാജിയ. മരുമക്കൾ: മുഹമ്മദ് റാഫി, അൻസാർ...