obit-hoto
ചരമം കൊച്ചുത്രേസ്യ

ആമ്പല്ലൂർ: വി.എൽ റോഡിൽ തട്ടിൽ പാറക്കൽ പരേതനായ അന്തോണിയുടെ ഭാര്യ കൊച്ചുത്രേസ്യ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്, ജോൺസൺ, മേരീസ്, വർഗീസ്, ഡേവീസ്, അൽഫോൻസ, ഫിലോമിന. മരുമക്കൾ: മേരി, മേഗി, ജോണി, ഷേർളി, ലിസി, ജോഷി, വിൻസന്റ്.