obit-photo
ചരമം കൃഷ്ണന്‍കുട്ടി

മടവാക്കര: മുല്ലക്കപ്പറമ്പിൽ കൃഷ്ണൻകുട്ടി (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭാരതി. മക്കൾ: സഹദേവൻ, സജിനി, സരിത.
മരുമക്കൾ: മഞ്ജു, മോഹനൻ, നാരായണൻ.