കയ്പമംഗലം: കയ്പമംഗലം പുത്തൻപള്ളിക്ക് തെക്കുഭാഗം കല്ലിപ്പറമ്പിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ജമീല, സിദ്ധിക്, സലീം, ഷെമീറ, ബഷീറ. മരുമക്കൾ: പരേതനായ ഗഫൂർ, ഷംല, ഷാഹിദ, നവാസ്, അമീർ. കബറടക്കം നടത്തി..