മാള: എരവത്തൂർ കുന്നത്തോടത്തിൽ പങ്കജാക്ഷൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജിജികുമാർ (പ്രവാസി വ്യവസായി), ബൈജു, ബിന്ദു. മരുമക്കൾ: ഷൈല, ശ്രീജ, ജയൻ...