obituary
മോഹിനി

ചാവക്കാട്: ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് പരേതനായ നീരുകെട്ടി കൃഷ്ണൻ ഭാര്യ മോഹിനി (72) നിര്യാതയായി. മക്കൾ: ബീന, ഷൈജു (സൗദി അറേബ്യ), റീന. മരുമക്കൾ: രമേഷ്, പരേതയായ സുബിത, ബാബു. സംസ്കാരം നടത്തി.