dyfi-pachakri-kittu
ഡി.വൈ.എഫ്.ഐ കയ്പമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയിലെ ഗ്രാമം യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളുടെ വിതരണം മേഖല സെക്രട്ടറി സി.എസ്. സലീഷ് നിർവഹിക്കുന്നു

കയ്പമംഗലം: ഡി.വൈ.എഫ്.ഐ കയ്പമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയിലെ ഗ്രാമം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 300 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മേഖല സെക്രട്ടറി സി.എസ് സലീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ ജിനേഷ്, വി.എ റെജിൻ , ട്രഷറർ കെ.ബി മുഹമ്മദ് ഷാബിർ, എം.എം വരുൺദാസ്, എം.കെ യദുകൃഷ്ണൻ, ഘനശ്യാം തുടങ്ങിയവർ പങ്കെടുത്തു..