ചിറയിൻകീഴ്: കവലയൂർ ദീപു നിവാസിൽ കരുണാകരൻ (83, റിട്ടയേർഡ് കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. മക്കൾ: അജിത് കുമാർ, സുധീർ രാജ്, ദീപു