ചിറയിൻകീഴ്: കടകം പുളുന്തുരുത്തി പണയിൽ വീട്ടിൽ ബെനഡിക്ട് സെബാസ്റ്റ്യൻ (73) നിര്യാതനായി. ഭാര്യ: ജെയിൻ. മക്കൾ: യമുന,ജോസ് മരുമക്കൾ: വർഗീസ് ആഞ്ചലീസ്,ജ്യോതി.