വർക്കല: കോവിഡ് 19 വ്യാപിച്ചിരിക്കുന്ന സാഹചര്യവും ലോക്ക് ഡൗൺ നിയന്ത്രണവും കണക്കിലെടുത്ത് യുവ കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല പൊലീസിന്റെ സ്നേഹസ്പർശം പദ്ധതിയിലേക്ക് 100 കുപ്പി കുടിവെള്ളം കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി അയന്തി ശ്രീകുമാർ, ഭാരവാഹികളായ വർക്കല സജീവ് വക്കം ശ്രീകുമാരി, സിന്ധു പ്രകാശ്, മുരുകൻ, ഗീത എസ്.കുമാർ എന്നിവർ സംബന്ധിച്ചു..