ചെമ്മലമറ്റം: വള്ളിപ്പറമ്പിൽ (പാറേൽ) പരേതനായ ജോസ് തോമസിന്റെ (കുട്ടപ്പൻ) ഭാര്യ മേരിക്കുട്ടി തോമസ് (73) നിര്യാതയായി. അഞ്ചിലിപ്പ കത്തിലാങ്കൽ കുടുംബാംഗമാണ്. മക്കൾ: കീർത്തി, കൃപ. മരുമക്കൾ: സാലി, സുമ.