kalyani

വൈപ്പിൻ : ഞാറക്കൽ സഹോദരനഗറിന് സമീപം പരേതനായ മുറിക്കൽ കൃഷ്ണപിള്ളയുടെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ : പരേതനായ സുബ്രഹ്മണ്യൻ, സതീശൻ, ജലജ, രാധ. മരുമക്കൾ : സുശീല, ബീന,സുബ്രഹ്മണ്യൻ, പരേതനായ രാജേന്ദ്രൻ (ഉണ്ണി) .