ചങ്ങനാശേരി: കുരിശുംമൂട് പാർവതീ ഭവനത്തിൽ സുശീലന്റെ (നാരായണ ബസ് ഉടമ) ഭാര്യ കമലമ്മ (82) കണ്ണവട്ടായിലെ വസതിയിൽ നിര്യാതയായി. മക്കൾ: സജി, സന്തോഷ്, സലില, ഷീല, ഷിബു. മരുമക്കൾ: ഗീത, ദീപ, മുരളി, പരേതനായ ബാബു, അജിത.