കൊട്ടാരക്കര: അമ്പലക്കര ഗോവിന്ദ വില്ലയിൽ അരവിന്ദാക്ഷൻ (അരവിന്ദ് ഫോട്ടോസ്, വാളകം- 72) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അയൂബ്.ജി.അരവിന്ദ്, അഭിഷ.ജി.അരവിന്ദ് (മസ്കറ്റ് ). മരുമക്കൾ: ശരണ്യ, ബിജു (മസ്കറ്റ്). സഞ്ചയനം 5ന് രാവിലെ 8ന്.