kob-ponnamma
തൂക്കുപാലം: കുന്നുകുഴിവരിക്കാനിക്കൽ പരേതനായ ബേബിയുടെ ഭാര്യ പൊന്നമ്മ (70) നിര്യാതയായി. സംസ്‌കാരം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ നടത്തി. മക്കൾ: ബിജു തോമസ്സ്, മിനി. മരുമക്കൾ: ബീന, ജോജി.