ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.