corona-

മുംബയ്: കൊറോണ ബാധിച്ച് മുംബയിൽ മലയാളി മരിച്ചു. തലശേരി സ്വദേശി അശോകനാണ് മരിച്ചത്.ദിവസങ്ങളായി ഇയാൾ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട് .