തിരുവനന്തപുരം: ദുബായിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു.തൃശൂർ കയ്പമംഗലം സ്വദേശി പരീത് (69) ആണ് മരിച്ചത്.കബറടക്കം ദുബായിൽ. കടുത്ത പനിയെത്തുടർന്നാണ് ചികിത്സ തേടിയത്.