corona

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കൊറോണ ബാധിതരുടെ എണ്ണം കൂടി. 43 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 87 ആയി ഉയർന്നു. രോഗബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതിനിടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം അമ്പതു കടന്നു. രോഗബാധിതരുടെ എണ്ണവും രാജ്യത്ത് കുടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1 2 3 പേർക്ക് രോഗം ഭേദമായി.