കിളിമാനൂർ :പഴയകുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് ,കുന്നുമ്മൽ ബൂത്ത് കമ്മിറ്റി എന്നിവയുടെ സംയുക്ത പൊതു ജന അടുക്കള പദ്ധതി ഡി.സി.സി ജനറൽ സെക്രട്ടറി പി.സൊണാൾജ് ഉത്ഘാടനം ചെയ്തു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രമണി പ്രസാദ്,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിബി,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഗുരുലാൽ,ബൂത്ത് പ്രസിഡന്റ് ജിത്തു,സുജിത്ത്,സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു.