മുടപുരം: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതായി ഡെപ്യൂട്ടി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.