കാട്ടാക്കട:ജില്ലയിലെ വിവിധ വനമേഖലകളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റുകൾ നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും അവ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുകയും വേണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു