പെരുമ്പാവൂർ: പുന്നയം മലയാംപുറത്തുകുടി കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്പിളി (44) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണജിത്ത് (എൻ.എസ്.എസ് . ഐ.ടി.ഐ വളയൻചിറങ്ങര വിദ്യാർത്ഥി).