ഓടനാവട്ടം: കട്ടയിൽ തെക്കേവിള വീട്ടിൽ പരേതനായ രംഗനാഥന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: ഭാനുമതി, രാധ, രേണുക, രമണി, അംബിക, ജലജ. മരുമക്കൾ: പരേതനായ സ്വാമിനാഥൻ, വിജയൻ, സത്യൻ, പരേതനായ സുന്ദരേശൻ, ശാന്തൻ, മധുസൂദനൻ.