ബാലരാമപുരം:ലോകത്താകമാനം കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർശ്ശന നിർദ്ദേശപ്രകാരം പൂങ്കോട് മുള്ളുവിള ദേവീക്ഷേത്രത്തിൽ 8 മുതൽ നിശ്ചയിച്ചിരിക്കുന്ന ഈ വർഷത്തെ വാർഷിക മഹോത്സവം ക്ഷേത്രതന്ത്രി ജ്യോത്സ്യർ എന്നിവരുടെ നിർദ്ദേശ പ്രകാരം നിത്യപൂജകൾ മാത്രമായി നടത്തുവാൻ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചു.