abbas-68

കൊച്ചി: കലൂർ ദേശാഭിമാനി റോഡ് നെടുംപുരയ്ക്കൽ മൊയ്തുവിന്റെ മകൻ അബ്ബാസ് (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുമിതി, മാസിൻ.