ഇടവ: വെൺകുളം വി.എൻ .സദനത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ എൻ.സരസമ്മ( 85, റിട്ട. അദ്ധ്യാപിക, പനയറ എച്ച്.എസ്.) നിര്യാതയായി . മക്കൾ: സുജിത, സുഹജ, സുനിൽ കുമാർ. മരുമക്കൾ: ജി.പീതാംബരൻ, പരേതനായ എസ്.കെ.സിബി, എച്ച്.ബിജിമോൾ.