ആറ്റിങ്ങൽ :ചെറുവള്ളിമുക്ക് കുഴിവിള വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ വാസന്തി ( 90 ) നിര്യാതയായി .മക്കൾ :സ്വയംപ്രഭ ,സുദർമ്മണി,സുദർശനൻ,പ്രശോഭന,സുരേഷ്ബാബു,അനിൽകുമാർ,സുധ.മരുമക്കൾ:രഘു,പരേതനായ പ്രകാശൻ,ഷൈലജ,സതീന്ദ്രൻ,മിനി,കവിത,മുരളി.സഞ്ചയനം:ഞായറാഴ്ച രാവിലെ 8 .30 ന്.