വർക്കല: പുത്തൻചന്ത കോണുവിള വീട്ടിൽ പി.ശശിധരൻ ( 73) നിര്യാതനായി . ഭാര്യ: എൻ.സുധ. മക്കൾ: എസ്.ബൈജു( അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ, കേരള ജലഅതോറിറ്റി), എസ്.ബിജു, എസ്.ബിനു. മരുമക്കൾ: ജെ.ബി.സന്ധ്യ, എസ്.ജെ.ബീന, വി.ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്