കിളിമാനൂർ: മലയാമഠം ആരൂർ ഗവ.എൽ.പി.എസിന് സമീപം വി.വി. ഭവനത്തിൽ വിക്രമൻ നായരുടെ ഭാര്യ വിജയകുമാരി (55)നിര്യാതയായി. മക്കൾ: വിഭ വി.നായർ, വിപിൻവി.നായർ. മരുമക്കൾ: അജയകുമാർ, അശ്വതി.