തി​രുവനന്തപുരം : ഇരുനി​റവും നരച്ച തലമുടി​യും താടി​യും മീശയുമുള്ള സേവ്യർ (90)എന്നയാൾ തി​രുവനന്തപുരം ജനറൽ ആശുപത്രി​ 9ാം വാർഡി​ൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ജനറൽ ആശുപത്രി​ മോർച്ചറി​യി​ൽ . ഇയാളെക്കുറിച്ചറി​യുന്നവർ വഞ്ചി​യൂർ പൊലീസ് സ്റ്റേഷനുമായി​ ബന്ധപ്പെടുക. 0471 - 2461129.