muhammed-noohu

കോവളം: എംഎസ് ഭവനിൽ കെ മുഹമ്മദ് നൂഹ് (80) നിര്യാതനായി. ഭാര്യ: പരേതയായ എം ജെ മുഹമ്മൂദ. മക്കൾ: ഷീജ ഷറഫ്, സബിത, സീബ, ഷാജി, സജ്ന.