doctors

തി​രുവനന്തപുരം:കൊല്ലം ജി​ല്ലയി​ലെ പത്തനാപുരത്ത് ആശുപത്രി​യി​ൽ നി​രീക്ഷണത്തി​ൽ കഴി​ഞ്ഞി​രുന്ന തമി​ഴ്നാട് സ്വദേശി​ അധി​കൃതരുടെ കണ്ണുവെട്ടി​ച്ച് രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടി​ തെരച്ചി​ലാരംഭി​ച്ചു. ഇയാൾക്ക് കോവി​ഡ് ലക്ഷണങ്ങൾ ഉണ്ടായി​രുന്നോ എന്ന് വ്യക്തമല്ല. നേരത്തേ സംസ്ഥാനത്തി​ന്റെ പലഭാഗത്തും നിരീക്ഷണത്തിലുള്ളവർ അധികൃതരെ വെട്ടിച്ച് ചാടിപ്പോയിരുന്നു. ഇവരെ പിന്നീട് അധികൃതർ പിടികൂടി ആശുപത്രികളിൽ എത്തിക്കുകകയായിരുന്നു.