santhakumari

പാലോട്: കൊല്ലായിൽ യു.പി.എസ് ജങ്ഷനിൽ ബിജു മന്ദിരത്തിൽ പരേതനായ വിജയന്റെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി.

മക്കൾ: ശോഭന, സുനിത, ദീപ, സജു, ബിജു

മരുമക്കൾ: സുഗതൻ, ജയരാജ്, ശശിധരൻ, രജി, ലക്ഷ്മി.